സിമന്റുകളിൽ ഏറ്റവും മികച്ചത് ഏത് എന്ന സംശയം ഇനി വേണ്ട | JP Trading Company

Поделиться
HTML-код
  • Опубликовано: 4 окт 2024
  • സിമന്റുകളിൽ ഏറ്റവും മികച്ചത് ഏത് എന്ന സംശയം ഇനി വേണ്ട... കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 7559888222
    #homeconstructionideas #Cement #building

Комментарии • 5

  • @somysebastian7209
    @somysebastian7209 Год назад

    എല്ലാത്തരം സിമന്റും 5, 10, 20, 30, 50 കിലോ ബാഗുകളിൽ പാക്ക് ചെയ്യുകയാണെങ്കിൽ അത് ഉപഭോക്താക്കൾക്ക് ആവശ്യത്തിനനുസരിച്ച് വാങ്ങാനും, അതുപോലെ അതിന്റെ കയറ്റ്-ഇറക്കിനും, വിപണനം വർദ്ധിപ്പിക്കാനും സൗകര്യമായിരിക്കും.
    ഇതിനെക്കുറിച്ച് സിമന്റ് കമ്പനി ഉടമകൾക്ക് ചിന്തിക്കാൻ കഴിയുന്നില്ല എന്നത് ഖേദകരം തന്നെ.

  • @hrishimenon6580
    @hrishimenon6580 Год назад

    സ്വാർത്ഥത ഇല്ലാത്ത വിവരണം . നന്മകൾ നേരുന്നു.

  • @AJAFFERAli-zd5il
    @AJAFFERAli-zd5il Год назад

    Nalltu Malabar flyash kurvanu

  • @hamsakutty8919
    @hamsakutty8919 Год назад +1

    സിമെന്റിൽ ചേർക്കുന്ന പ്രധാന ചേരുവ ജിപ്സണ്. കൽക്കരി വന്തമണ്ണ് ഇരുമ്പ്പൊടി മറ്റു കെമിക്കലുകൾ ഏറ്റവും നല്ലസിമെന്റ് എസിസി

  • @sivakumarl8837
    @sivakumarl8837 Год назад

    ഒരു കച്ചവടകാരനും വേർതിരിച്ചു പറയില്ല നിങ്ങളും പറഞ്ഞില്ല പറയില്ല